അരിക്കുളം തെക്കേടത്ത് സരിത അന്തരിച്ചു
കൊയിലാണ്ടി: അരിക്കുളം തെക്കേടത്ത് സരിത അന്തരിച്ചു. മുപ്പത്തിമൂന്ന് വയസായിരുന്നു.
അച്ഛന്‍: രവീന്ദ്രന്‍ തെക്കേടത്ത്. അമ്മ: സൗമിനി.
ഭര്‍ത്താവ്: ഷൈജു നടുവണ്ണൂര്‍. മക്കള്‍: കിഷന്‍, നിള. സഹോദരന്‍: സിറില്‍. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 12.30ന് അരിക്കുളത്തെ വീട്ടുവളപ്പില്‍.