അരിക്കുളം ടാക്കീസ് റോഡ് മാണിക്കോത്ത് ഖദീജ അന്തരിച്ചു


അരിക്കുളം: ടാക്കീസ് റോഡ് മാണിക്കോത്ത് ഖദീജ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞായി. മക്കള്‍: മുഹമ്മദ്, സൗദ, സിദ്ദിഖ്, റാഫി, പരേതനായ കുഞ്ഞിമൊയ്തി. മരുമക്കള്‍: സാജിത, റഹ്‌മത്ത്, നാദിയ ഫൈറൂസ, യൂസുഫ് കുന്നോത്ത് മുക്ക്.