അരിക്കുളം പട്ടര് മഠത്തില്‍ എ.പി ഗംഗാധരന് നായര്‍ അന്തരിച്ചു
അരിക്കുളം: പട്ടര് മഠത്തില്‍ എ.പി ഗംഗാധരന് നായര്‍അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു.
ഭാര്യ: യു.കെ രാധ.
മക്കള്‍: സുനന്ദ(മലബാര്‍ ചാനല്‍), സുനില, സുസ്മിത.
മരുമക്കള്‍: ഗംഗാധരന് (കുറുവങ്ങാട്), പ്രകാശന് (നന്തി), ജയപ്രസാദ് (കോമത്തുകര). സംസ്കാരം വൈകീട്ട് 5 മണിയ്ക്ക് വീട്ടുവളപ്പില്‍.