അരിക്കുളം നടക്കാവില്‍ ദേവകി അന്തരിച്ചു


അരിക്കുളം: നടക്കാവില്‍(ജ്യോതിസ്സ് )ദേവകി അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍കുട്ടി കിടാവ്.

മക്കള്‍: ജയശ്രീ(അധ്യാപിക,ചെന്നൈ), ശ്രീജ, ചെങ്ങോട്ട് കാവ് (അധ്യാപിക, ചേമഞ്ചേരി യു പി സ്‌കൂള്‍ ) ജ്യോതിഷ് കുമാര്‍,

മരുമക്കള്‍: മോഹന്‍ദാസ്, ( റിട്ട :അദ്ധ്യാപകന്‍, ചെന്നൈ ), രാമകൃഷ്ണന്‍, ചെങ്ങോട്ട്കാവ് (റിട്ട:അദ്ധ്യാപകന്‍ ) ജിജി (അധ്യാപിക, ജിഎച്ച്.എസ്,എസ് കുഞ്ഞോം).

സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍ നായര്‍ (പുറക്കാട് ), കാര്‍ത്യായനി അമ്മ (വടകര) പരേതരായ നാരായണന്‍ നായര്‍, കല്യാണി അമ്മ.