അരിക്കുളം മാവട്ട് ഉണിച്ചാത്തിൽ ഗോപാലൻ നായർ അന്തരിച്ചു


അരിക്കുളം: മാവട്ട് ഉണിച്ചാത്തിൽ ഗോപാലൻ നായർ അന്തരിച്ചു. എൺപത്തി ഒന്ന് വയസായിരുന്നു.
ജാനുഅമ്മ ആണ് ഭാര്യ.

മക്കൾ: മധുസൂതനൻ (സെക്രട്ടറി, കൊയിലാണ്ടി സഹകരണ ഹോസ്പിറ്റൽ, സി. പി. എം അരിക്കുളം ലോക്കൽ കമ്മിറ്റി അംഗം), മനോജ്‌ (ബാലുശ്ശേരി പോലീസ് സ്റ്റേഷൻ), മഹേഷ്‌ ( യു.എൽ.സി.സി.എസ്).

മരുമക്കൾ: ദിവ്യ (വേറ്റിനറി യൂണിവേഴ്സിറ്റി പൂക്കോട് വയനാട്), രേഷ്മ, ദിപിന.

സഹോദരരങ്ങൾ: കാർത്യായനി അമ്മ, ദേവിയമ്മ, പരേതരായ കുഞ്ഞികൃഷ്ണൻ നായർ, രാഘവൻ നായർ.