അരിക്കുളം മാവട്ട് മീത്തലെ മോവര്‍ വീട്ടില്‍ ശ്രീധരന്‍ അന്തരിച്ചു


അരിക്കുളം:  മാവട്ട് മീത്തലെ മോവര്‍ വീട്ടില്‍ ശ്രീധരന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: മൈനാവതി.

മക്കള്‍: ശ്രീജിത(സതേണ്‍ റെയില്‍വെ വടകര), ശ്രീഷ്മ.

മരുമക്കള്‍: ശ്രീ പുത്രന്‍ (ആനക്കുളം), പരേതനായ സുജിത്ത്( വാകമോളി).

സഹോദരങ്ങള്‍: സരോജിനി കാവുന്തറ, ചിരുതക്കുട്ടി കായണ്ണ, ഭാസ്‌കരന്‍, ബാലന്‍ (ഖത്തര്‍) രാജന്‍. സഞ്ചയനം ശനിയാഴ്ച.