അരിക്കുളം മാവട്ട് പുത്തലത്ത് കണ്ടി കുഞ്ഞായിഷ അന്തരിച്ചു


അരിക്കുളം: അരിക്കുളം മാവട്ട് പുത്തലത്ത് കണ്ടി കുഞ്ഞായിഷ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പോക്കര്‍കുട്ടി.

മക്കള്‍: ആലികുട്ടി, കുഞ്ഞമ്മത്, അബ്ദുറഹിമാന്‍, ബഷീര്‍, അസീസ്, ഫാത്തിമ, സൈനബ, ജമീല, പരേതനായ കുഞ്ഞി മൊയ്തി.

മരുമക്കള്‍: മൊയ്തി എകെസി വാകമോളി, മൊയ്തീന്‍ ടി.കെ (പെരുവട്ടൂര്‍), കുട്ട്യാലി (തേവിലേരീ വാളൂര്‍), ആയിഷ ചാലില്‍ ഊര ള്ളൂര്‍, നഫീസ (പുതുശ്ശേരി താഴ), സെക്കീന (പള്ളിയത്ത് കുനി), റൈഹാനത്ത് (മണിയൂര്‍), റൈഹാനത്ത് (പാലച്ചുവട്), റഹ്‌മത്ത് (കീഴരിയൂര്‍).

സഹോദരങ്ങള്‍: കുഞ്ഞമ്മത് സി.വി, കുഞ്ഞിമൊയ്തി സി.വി. പരേതനായ സി.വി അമ്മോട്ടി.