അരിക്കുളം കുനിക്കാട്ടില്‍ മീത്തല്‍ ജാനകി അന്തരിച്ചു


Advertisement

അരിക്കുളം: അരിക്കുളം കുനിക്കാട്ടില്‍ മീത്തല്‍ ജാനകി അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: ബാലകൃഷ്ണന്‍.

Advertisement

മക്കള്‍: ലസിത, ലതീഷ്, ജിഷ.

മരുമക്കള്‍: മനോജ് (കീഴരിയൂര്‍), ലിനീഷ് (കാവുംന്തറ), സജിത.

Advertisement
Advertisement