അരിക്കുളം കാരയാട് കരുവാംകണ്ടി മീത്തല്‍ കല്ല്യാണി അമ്മ അന്തരിച്ചു


അരിക്കുളം: കാരയാട് കരുവാംകണ്ടി മീത്തല്‍ കല്ല്യാണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

മക്കള്‍: കുഞ്ഞിക്കണ്ണന്‍, ദേവകി, ദാമോധരന്‍, നാരായണി, ശാന്ത.

മരുമക്കള്‍: കല്ല്യാണി (കാരയാട്), ചാത്തു (ചങ്ങരംവെള്ളി), സരള (എരവട്ടൂര്‍), രാഘവന്‍ (വിളയാട്ടൂര്‍), കുഞ്ഞിക്കണാരന്‍ (തോലേരി) .

സഹോദരങ്ങള്‍: പരേതരായ കുന്നോത്ത് കുഞ്ഞിക്കണ്ണന്‍, ചെക്കോട്ടി, കടുങ്ങോന്‍.

സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.