അരിക്കുളം കണ്ണമ്പത്ത് കേളമ്പത്ത് രാമന്‍ നായര്‍ അന്തരിച്ചു
അരിക്കുളം: കണ്ണമ്പത്ത് കേളമ്പത്ത് രാമന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.
ഭാര്യ: ശ്രീദേവി.
മക്കള്‍: സുലോചന(ചോറോട്), ബാലകൃഷ്ണന്‍, ശ്രീനിവാസന്‍.
മരുമക്കള്‍: രാജന്‍ (റിട്ട: അധ്യാപകന്‍ മുട്ടുങ്ങല്‍ സൗത്ത് യുപി സ്‌കൂള്‍), പ്രസീത (അധ്യാപിക പുളിയഞ്ചേരി സൗത്ത് എല്‍.പി.സ്‌കൂള്‍).
സഹോദരങ്ങള്‍: കുറുങ്ങാളി ദാമോദരന്‍ നായര്‍, പരേതരായ തിരുമംഗലത്ത് ലക്ഷ്മി അമ്മ, നടുക്കണ്ടി അമ്മു അമ്മ, കുറുങ്ങാളി കുഞ്ഞിക്കണ്ണന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍.