അരിക്കുളം ചുണ്ടന്‍ കണ്ടി നാരായണന്‍ അന്തരിച്ചു


അരിക്കുളം: ചുണ്ടന്‍ കണ്ടി നാരായണന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: വസന്ത

മക്കള്‍: ലിനീഷ്, റീജി, പ്രിന്‍സി.

മരുമക്കള്‍: ഷീജ, പ്രഭാകരന്‍, ബെെജു.

സഹോദരങ്ങള്‍: രാഘവന്‍, വസന്ത , പരേതനായ കുഞ്ഞിരാമന്‍. സംസ്‌ക്കാരം ഇന്ന് വൈകീട്ട് നാല് മണിയ്ക്ക്.