അരങ്ങാടത്ത് അപ്പൂസ് കോര്‍ണര്‍ വെളുത്തമണ്ണില്‍ ചെക്കോട്ടി അന്തരിച്ചു


ചെങ്ങോട്ടുകാവ്: അരങ്ങാടത്ത് അപ്പൂസ് കോര്‍ണര്‍ വെളുത്തമണ്ണില്‍ ചെക്കോട്ടി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

മക്കള്‍: റീന, രാജീവന്‍, ബിന്ദു, മിനി. മരുമക്കള്‍: വേണു, മോഹനന്‍, വിനു, റിജ.

സഹോദരങ്ങള്‍: നാരായണന്‍, കുഞ്ഞിമാത, പരേതനായ കൃഷ്ണന്‍.