അരങ്ങാടത്ത് ആലുള്ളകണ്ടി പത്മിനി അന്തരിച്ചു
കൊയിലാണ്ടി: അരങ്ങാടത്ത് ആലുള്ള കണ്ടി പത്മിനി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കണ്ണന്‍. മക്കള്‍: ഗീത, രമേശന്‍, രഗേഷ് (പവ്വര്‍ പോയന്റ്, കൊയിലാണ്ടി), അനീഷ്, പരേതരായ ബേബി, ജമുന.
മരുമക്കള്‍: സുരേഷ് കുമാര്‍ കെ.പി., സുനില, പ്രഭിത, പ്രിയ, പരേതനായ പവിത്രന്‍. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍ നടക്കും.