അരങ്ങാടത്ത് ആശാരിക്കണ്ടി മുഹമ്മദ് അന്തരിച്ചു
കൊയിലാണ്ടി: അരങ്ങാടത്ത് ആശാരിക്കണ്ടി മുഹമ്മദ് അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. കൊയിലാണ്ടി എം.എം ഹോസ്പിറ്റലിലെ മുൻ ജീവനക്കാരനാണ്.
മക്കൾ: ഫാത്തിമ, മറിയം, സുബൈദ, അബൂബക്കർ.
മയ്യിത്ത് നിസ്കാരം രാത്രി എട്ട് മണിക്ക് മീത്തലകണ്ടി ജുമാ മസ്ജിദിൽ.