അരങ്ങാടത്ത് മാടാക്കര വളപ്പില്‍ നഫീസ അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി അരങ്ങാടത്ത് മാടാക്കര വളപ്പില്‍ നഫീസ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ മുഹമ്മദ്.
മക്കള്‍: മജീദ്, ഖാലിദ്, കരിം, മുസ്തഫ, സെഫിയ, ശരീഫ.
മരുമക്കള്‍: ജമീല. സീനത്ത്, ജമീല, റുക്കിയ, സുബൈര്‍, മുഹമ്മദ്.