കൊയിലാണ്ടി നഗരസഭ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് സ്‌പെഷ്യല്‍ അധ്യാപകരെ നിയമിക്കുന്നു; വിശദമായി നോക്കാം


കൊയിലാണ്ടി: നഗരസഭയുടെ കീഴിലുള്ള ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് സ്‌പെഷ്യല്‍ അദ്ധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

(യോഗ്യത – – B.Ed Special Education(MR, CP Autism), D.Ed Special(MR, CP, Autism, HI, VI), Diploma in Early Childhood Special Education – MR(DECSE-MR), Diploma in Community Based Rehabilitation, Diploma in Vocational Rehabilitation, ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍(DSE))

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം 20.06.2024 ന് രാവിലെ 11.00 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണെന്ന് അറിയിക്കുന്നു.