ചെക്യാട് പഞ്ചായത്തില്‍ ഓവർസീയർ നിയമനം
ചെക്യാട്: പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ ഓഫിസിലേക്ക് ഓവർസീയർ തസ്തികയിൽ നിയമനം നടത്തുന്നു. ജനുവരി 3ന് 11ന് ചെക്യാട് പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച നടത്തും.
Description: Appointment of Overseer in Chekkiad Panchayat