പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ കെയർ ഗിവർ നിയമനം; വിശദമായി അറിയാം
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ കെയർ ഗിവർ നിയമനം. വയോജനങ്ങൾക്കു വേണ്ടിയുള്ള സായംപ്രഭ ഹോം പദ്ധതി നടത്തിപ്പിനാണ് കെയർ ഗിവറെ തിരഞ്ഞെടുക്കുന്നുത്.
യോഗ്യത: പ്ലസ്ടു. ജെറിയാട്രിക് കെയറിൽ കുറഞ്ഞത് മൂന്നുമാസം പരിശീലനം പൂർത്തിയാക്കിയവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.