പ്രതിമാസം 1,000 രൂപ വീതം, അഭയകിരണം പദ്ധതിയില്‍ ഇപ്പോള്‍ അപേക്ഷിക്കാം; നോക്കാം വിശദമായി


Advertisement

കോഴിക്കോട്: അശരണരായ വിധകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നല്‍കുന്ന വനിത ശിശുവികസന വകുപ്പിന്റെ അഭയകിരണം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 വയസിന് മേല്‍ പ്രായമുള്ളതും പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്കാണ് ധനസഹായം ലഭിക്കുക.

Advertisement

www.schemes.wcd.kerala.gov.in ല്‍ വിശദവിവരങ്ങള്‍ ലഭിക്കും. അങ്കണവാടിയിലും ശിശുവികസനപദ്ധതി ഓഫീസുകളിലും തിരുവനന്തപുരം ജില്ലാ വനിത ശിശുവികസന ഓഫീസിലും വിവരങ്ങളറിയാം.

Summary: apply-for-abhayakiranam-scheme.

Advertisement
Advertisement