കൊയിലാണ്ടി അണേല പടന്നയില്‍ വാസന്തി അന്തരിച്ചു


കൊയിലാണ്ടി: അണേല പടന്നയില്‍ വാസന്തി അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: ദാമോദരന്‍.

മക്കള്‍: സിന്ധു, ഷിജു.

മരുമക്കള്‍: ഹേമന്ദ് (എരഞ്ഞിപ്പാലം), വിജി .

സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ്, ഇമ്പിച്ചുട്ടി, കണ്ടക്കുട്ടി, വിജയന്‍, മാലിനി, പാര്‍ത്ഥന്‍, ദമയന്തി. പരേതരായ കുഞ്ഞിക്കുട്ടി, കോരന്‍.

Summary: anela padannayil vasanthi passed away.