അണേല കോഴിപ്പടക്കുനി ജാനകി അന്തരിച്ചു
കൊയിലാണ്ടി: അണേല കോഴിപ്പടക്കുനി ജാനകി അന്തരിച്ചു. 75 വയസായിരുന്നു. പരേതനായ വേലായുധനാണ് ഭര്‍ത്താവ്.
മക്കള്‍ :ശോഭ താമരശ്ശേരി, ജയന്‍, അനില്‍, അജിലേഷ്.
മരുമക്കള്‍ : പരേതനായ കുഞ്ഞിരാമന്‍, ഗീത, ഷീബ, സുനില.
സഹോദരങ്ങള്‍: പരേതയായ മാധവി, യശോധ, വിജയന്‍.