ഗായകൻ കിഴക്കയിൽ മനോജ് കുമാർ ആനക്കുളം അന്തരിച്ചു


കോഴിക്കോട്: ആനക്കുളം കിഴക്കയിൽ ഗായകൻ മനോജ് കുമാർ അന്തരിച്ചു. നാല്പത്തിയൊൻപത് വയസ്സായിരുന്നു.
പരേതരായ ബാലകൃഷ്ണന്റെയും,ബാലാമണിയുടെയും മകനാണ്.

ഭാര്യ: ലത(ചെറുവണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ). മകൻ: അർജുൻ. സഹോദരങ്ങൾ: വിനോദ് കുമാർ, അനിൽ കുമാർ.