നടുവണ്ണൂര്‍- മേപ്പയ്യൂര്‍ റൂട്ടില്‍ തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി


Advertisement

നടുവണ്ണൂര്‍: തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. നടുവണ്ണൂര്‍ മേപ്പയ്യൂര്‍ റൂട്ടില്‍ തോട്ടുമൂലയിലാണ് സംഭവം. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

Advertisement

നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലബ്യമായിട്ടില്ല.

Advertisement
Advertisement