ഉള്ള്യേരി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ കവര്‍ കുഞ്ഞിപ്പള്ളിയില്‍ നിന്നും കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടു


കൊയിലാണ്ടി: ഉള്ള്യേരി കക്കഞ്ചേരി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ കവര്‍ കുഞ്ഞിപ്പള്ളിയില്‍ നിന്നും കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി. ബുധനാഴ്ച ഉച്ചകഴിഞ്ഞ രണ്ട് മണിക്കും നാലുമണിയ്ക്കും ഇടയില്‍ കാര്‍ യാത്രയ്ക്കിടെയാണ് കവര്‍ നഷട്‌പ്പെട്ടത്.

ആധാരവുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകള്‍ ഈ കവറിലുണ്ടായിരുന്നു. കുഞ്ഞിപ്പള്ളിയ്ക്ക് സമീപത്തുള്ള ചെക്ക് പോസ്റ്റിനരികില്‍ വാഹനപരിശോധനയ്ക്ക് വിധേയരായിരുന്നു. പിന്നീട് കൊയിലാണ്ടിയില്‍ വണ്ടി സര്‍വ്വീസിനായി കൊടുക്കാനായി സാധനങ്ങള്‍ മാറ്റവേയാണ് കവര്‍ നഷ്ടപ്പെട്ടതായി മനസിലായതെന്ന് ഉടമസ്ഥര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കണ്ടു കിട്ടുന്നവര്‍ താഴെ കാണുന്ന നമ്പരില്‍ അറിയിക്കാന്‍ താത്പര്യപ്പെടുന്നു.

9544022944
7736442133