കൊയിലാണ്ടി നൊച്ചാട് കുഴി മഠത്തിൽ മീത്തൽ അമ്മാളു അമ്മ അന്തരിച്ചു
കൊയിലാണ്ടി: നൊച്ചാട് കുഴി മഠത്തിൽ മീത്തൽ അമ്മാളു അമ്മ അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു.
ഭർത്താവ്: പരേതനായ നാരായണൻനായർ.
മക്കൾ: ദേവി, രാജീവൻ , വനജ.
മരുമക്കൾ: ദാമോദരൻ (എരവട്ടൂർ ) ഭാസ്ക്കരൻ (വീര്യമ്പ്രം ), ശോഭന,
സഹോദരങ്ങൾ: പരേതനായ ആർ.വി. അച്ചുതൻ നായർ റിട്ട. എസ്.ഐ (മരളൂർ ), പരേതനായ ആർ.വി.ബാലകൃഷ്ണൻ നായർ (സരിത), ലക്ഷ്മി, ജാനകി , ലീല, കമല, സരോജിനി