കീഴ്പ്പയ്യൂർ താവന അമ്മത് ഹാജി അന്തരിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂർ താവന അമ്മത് ഹാജി അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭാര്യ മറിയം മുറിച്ചാമന.
മക്കൾ: അബ്ദുള്ള (ഖത്തർ) ആയിഷ, സാജിദ് താവന (ഖത്തർ) റംല, സവാദ് (ഖത്തർ)
മരുമക്കൾ: സുലൈഖ ചാവട്ട്, അബ്ദുറഹിമാൻ ഒടിയിൽ അട്ടക്കുണ്ട്, കരീം കൈലാസക്കുനി ആവള, ഷാനിഫ എരണോത്ത് (അധ്യാപിക ചാവട്ട് എം.എൽ.പി സ്കൂൾ ) ജുമൈല കക്കറമുക്ക് (അധ്യാപിക ബാല്യക്കോട് എ.യു. പി സ്കൂൾ)
മയ്യത്ത് നമസ്കാരം കാലത്ത് 9 മണിക്ക് കീഴ്പ്പയ്യൂർ ജുമാ മസ്ജിദിൽ.