കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് വെള്ളാന്റകത്ത് ആമിന അന്തരിച്ചു


കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡ് വെള്ളാന്റകത്ത് ആമിന അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭർത്താവ് : പരേതനായ മച്ചും താഴത് ഹംസ.
മക്കൾ: ഹാരിസ്, റാബിയ , പരേതനായ ഹാഷിം,
മരുമക്കൾ: റുക്കിയ അനീത,പരേതനായ മമ്മൂഞ്ഞി