പന്തലായനി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി അജ്മല ഫര്‍ഹാന്‍ അന്തരിച്ചു


പന്തലായനി: കാപ്പാട് തൂവ്വപ്പാറ വടക്കേ എരൂല്‍ അജ്മല ഫര്‍ഹാന്‍ അന്തരിച്ചു. പതിനേഴ് വയസായിരുന്നു. പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്.

വാപ്പ: തൂവ്വപ്പാറ വടക്കേ എരൂല്‍ അഷ്‌റഫ്
ഉമ്മ: സാബിറ

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെ കാപ്പാട് മാക്കാം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി