താമരശ്ശരിയില്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


Advertisement

താമരശ്ശേരി: താമരശ്ശേരിയില്‍ ടിപ്പറിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അരീക്കോട് ഉഗ്രപുരം സ്വദേശി നിവേദ് (21) ആണ് മരിച്ചത്.

Advertisement

താമരശ്ശേരി കൂത്തായിക്കടുത്ത് മുടൂര്‍ വളവില്‍ ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്.

Advertisement

മറ്റൊരു സ്‌കൂട്ടറുമായി ബൈക്ക് ഇടിച്ച ശേഷം തെറിച്ചു വീണ ബൈക്ക് യാത്രികന്‍ ടിപ്പറിന് അടിയില്‍പ്പെടുകയായിരുന്നെന്ന് താമരശ്ശേരി പോലീസ് പറഞ്ഞു.

Advertisement