പുളിയഞ്ചേരി പുനത്ത് വയല്‍ക്കുനി അബ്ദുറഹ്‌മാന്‍ അന്തരിച്ചു


പുളിയഞ്ചേരി: പുനത്ത് വയല്‍ക്കുനി അബ്ദുറഹ്‌മാന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ സുലൈഖ.

മക്കള്‍ :അഷ്റഫ്,അസ്ലം, അറഫാസ്,അര്‍ഷാദ്.

മരുമക്കള്‍ : റസീന, റൈഹാനത്, ഹബീബ, ഹാഫിസ ഷിറിന്‍.