ആനക്കുളം കുറ്റിയത്ത് താഴ യശോദ അന്തരിച്ചു


കൊയിലാണ്ടി: ആനക്കുളം കുറ്റിയത്ത് താഴ യശോദ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചാത്തപ്പന്‍.

മക്കള്‍: കെ.ടി. ശശി, ശോഭനമുണ്ടക്കല്‍,

മരുമക്കള്‍: വത്സല പരേതനായ കുഞ്ഞി ചന്തു( ഉണ്ണിമോന്‍). സഞ്ചയനം ഞായറാഴ്ച.

Description: aanakulam yashodha passed away.