കൊല്ലം ആനക്കുളങ്ങര സ്വദേശി അമേരിക്കയില്‍ അന്തരിച്ചു
കൊല്ലം: ആനക്കുളങ്ങര മേനോക്കി വീട്ടില്‍ ഇളയിടത്ത് വിജയന്‍ അമേരിക്കയില്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.
അച്ഛന്‍: പരേതനായ പൊറ്റോല്‍ നാരായണന്‍ നായര്‍.
അമ്മ: പരേതയായ മാതുക്കുട്ടിയമ്മ.
ഭാര്യ: മീരാ വിജയന്‍
മകള്‍: സ്‌നേഹ.
മരുമകന്‍: ജിനു.
സഹോദരങ്ങള്‍: രുക്മിണിയമ്മ, പരേതരായ ജാനുഅമ്മ, ലീല (റിട്ട. അധ്യാപിക, പന്തലായനി യുപി.സ്‌കൂള്‍), ദേവി(റിട്ട. കെഡിസി ബാങ്ക് മാനേജര്‍, തലശേരി), തങ്കം, രാധ(കണ്ണൂര്‍), ഉണ്ണികൃഷ്ണന്‍ നായര്‍ (റിട്ട. സുബേദാര്‍). സംസ്‌കാരം അമേരിക്കയില്‍.
[mi