എലത്തൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു


Advertisement

എലത്തൂര്‍:. എലത്തൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എലത്തൂര്‍ എസ്.ബി.എ ബാങ്കിന് പിന്‍വശമാണ് യുവാവിനെ ട്രെയിന്‍തട്ടിയ നിലയില്‍ കണ്ടെത്തിയത്.

Advertisement

പുലര്‍ച്ചെ നടന്നുപോകുമ്പോള്‍ ട്രെയിന്‍തട്ടിയതെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ ആറ് മണിയോടെയാണ് മൃതദേഹം കണ്ടത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേയക്ക് കൊണ്ടുപോകും.

Advertisement
Advertisement