ഒന്നരവര്‍ഷം മുമ്പ് പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവം; പോക്‌സോ കേസില്‍ ഊരള്ളൂര്‍ സ്വദേശി അറസ്റ്റില്‍


Advertisement

കൊയിലാണ്ടി: പതിനൊന്നുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസില്‍ ഊരള്ളൂര്‍ സ്വദേശി അറസ്റ്റില്‍. കൈതേരി അമ്മദ് (59) ആണ് അറസ്റ്റിലായത്.

Advertisement

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. കഴിഞ്ഞദിവസം നാട്ടിലേക്ക് തിരിച്ചെത്തിയ ഇയാളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement
Advertisement