പെരുവട്ടൂര്‍ സ്വദേശിയുടെ പണമടങ്ങിയ പേഴ്‌സ് കൊയിലാണ്ടി ഹാര്‍ബറില്‍ നഷ്ടപ്പട്ടു


കൊയിലാണ്ടി: പെരുവട്ടൂര്‍ സ്വദേശിയുടെ പണമടങ്ങിയ പേഴ്‌സ് കൊയിലാണ്ടി ഹാര്‍ബറില്‍ നഷ്ടപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ ഹാര്‍ബറില്‍ മീന്‍വാങ്ങാനായി എത്തിയതായിരുന്നു.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9847783856 എന്ന നമ്പറില്‍ ബന്ധപ്പെടുക.