കൊയിലാണ്ടി ചിറ്റാരിക്കടവില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി; നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെടുത്തു


Advertisement

കൊയിലാണ്ടി: ചിറ്റാരിക്കടവ് പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 11മണിയോടെയായിരുന്നു സംഭവം.

Advertisement

ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ തിരച്ചില്‍ നടത്തുകയും ആളെ കണ്ടെത്തുകയും ചെയ്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

ഉള്ള്യേരി ആനവാതില്‍ സ്വദേശിയാണെന്നാണ് സംശയിക്കുന്നത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മാറ്റി.

Advertisement

Summary:A person jumped into the river from Chitarikadu in Koyilandy