നിധി നല്‍കാമെന്ന പേരില്‍ കൊല്ലത്ത് പ്രവാസികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; വയനാട് സ്വദേശിയായ പ്രതി പിടിയില്‍


Advertisement

കൊല്ലം: നിധി നല്‍കാമെന്ന പേരില്‍ പ്രവാസികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍. വയനാട് ലക്കിടി സ്വദേശി രമേശനെയാണ് പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Advertisement

ഇയാള്‍ ഇതിന് മുമ്പും സമാന കേസില്‍ പിടിയിലായ ആളാണെന്ന് പൊലീസ് പറഞ്ഞു. പുനലൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് പ്രതി പിടിയിലായത്.

Advertisement
Advertisement

summary: a native of wayanad was arrested for extorting lakhs from non-residents on the pretext of giving them treasure