വെളിയണ്ണൂര്‍ സ്വദേശിയുടെ പണമടങ്ങിയ കവര്‍ പൂക്കാടേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായി
കൊയിലാണ്ടി: വെളിയണ്ണൂര്‍ സ്വദേശിയുടെ പണമടങ്ങിയ കവര്‍ യാത്രയ്ക്കിടെ നഷ്ടമായി. ഇന്ന് രാവിലെ നമ്പ്രത്തുകരയിലെ വീട്ടില്‍ നിന്നും കൊയിലാണ്ടിയിലേക്കും പൂക്കാടേക്കും ബൈക്കില്‍ യാത്ര ചെയ്തിരുന്നു. പൂക്കാട് എത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം മനസിലായത്.
കണ്ടുകിട്ടുന്നവര്‍ 9846234942 എന്ന നമ്പറില്‍ അറിയിക്കുക.