ചെന്നെ ഐ.ടി കെട്ടിടത്തിലെ ആറാം നിലയില്‍ നിന്ന് വീണ് ഉളളിയേരി സ്വദേശിനി മരിച്ചു


Advertisement

ചെന്നൈ: ചൈന്നെയിലെ ഐ.ടി സ്ഥാപനത്തിന്റെ ആറാം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. ഉളളിയേരി നാറാത്ത് പുതുശ്ശേരി നിവേദ ആണ് മരിച്ചത്. ചെന്നെയില്‍ ജോലി ചെയ്തുവരികയായിരുന്നു നിവേദ.

Advertisement

ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കല്‍ നാഗേന്ദ്രെന്റയും (റിയല്‍ എസ്റ്റേറ്റ് ബിസിനസ്) മകളാണ്. സഹോദരി: ശ്രുതിലയ. സംസ്‌കാരം  കോയമ്പത്തൂരില്‍ വച്ച് നടത്തി.

Advertisement
Advertisement