കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടയിൽ നമ്പ്രത്തുകര സ്വദേശിയുടെ ബാങ്ക് ചെക്ക്ബുക്ക് നഷ്ടപ്പെട്ടു


Advertisement

കൊയിലാണ്ടി: നമ്പ്രത്തുകര സ്വദേശിയുടെ ബാങ്ക് ചെക്ക്ബുക്ക് നഷ്ടപ്പെട്ടായി പരാതി. അബ്ദുള്ള റുബ്സിന ദമ്പതികളുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിന്റെ ചെക്ക്ബുക്കാണ് നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെയാണ് സംഭവം.

Advertisement

നമ്പ്രത്തുകരയിൽ നിന്ന് ബെെക്കിൽ കൊയിലാണ്ടിയിലേക്ക് വരുന്ന വഴിയിലാണ് ചെക്ക് ബുക്ക് അടങ്ങിയ കവർ നഷ്ടമാകുന്നത്. പെരുവട്ടൂരിനടുത്ത് എത്തുന്നതിന് മുന്നേ കവർ നഷ്ടമായെന്ന് മകൻ അഫ് ലജ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ +91 97461 59136 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisement
Advertisement