കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കുവൈത്തിൽ അന്തരിച്ചു


കോഴിക്കോട്: കുറ്റിച്ചിറ സ്വദേശി കത്യസം വീട്ടിൽ ആദിൽ കുവൈത്തില്‍ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. കുടുംബത്തോടൊപ്പം അബ്ബാസിയയിലായിരുന്നു താമസം.

ഭാര്യ: അടക്കാനിവീട്ടിൽ മക്‌സൂറ. മക്കൾ: ഒമർ,ഓംനിയ, ഇമാദ്.

ഉപ്പ: ഒജിന്റകത്ത് ഉമ്മര്‍കോയ. ഉമ്മ: കത്യസം വീട്ടില്‍ ബീച്ചാത്തു.

സഹോദരങ്ങൾ: ഷാഫി (ശ്രീലങ്ക), അബ്ദുൽ നാസർ മാമുക്കോയ (കുവൈത്ത്), മൈമൂന (മൂഴിക്കൽ), റുക്കയ്യ (പുതിയറ).