കൊയിലാണ്ടി സ്വദേശിയുടെ ബ്രേസ് ലറ്റ് മണിയൂരില്‍ നിന്നും തിക്കോടിയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായി


കൊയിലാണ്ടി: അരങ്ങാടത്ത് സ്വദേശിനിയുടെ സ്വര്‍ണ ബ്രേസ് ലറ്റ് മണിയൂരില്‍ നിന്നും തിക്കോടിയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. ഇന്ന് മണിയൂര്‍ പഞ്ചായത്തില്‍ സര്‍വ്വേ ജോലിക്കായി പോകവെ തുറശ്ശേരിക്കടവ് പാലം, കുന്നത്തുകര, മുതുവന സ്‌കൂള്‍, കുറുന്തോടി, മണിയൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരം, കീഴൂര്‍, പെരുമാള്‍പുരം, തിക്കോടി തുടങ്ങിയ സ്ഥലങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്.

കണ്ടുകിട്ടുന്നവര്‍ 9061992333, 9745218645, 8078940191 ഈ നമ്പറില്‍ അറിയിക്കുക.