കൊല്ലം സ്വദേശിയായ കുഞ്ഞിന്റെ സ്വര്‍ണ്ണ ബ്രേസ് ലെറ്റ് കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നഷ്ടപ്പെട്ടു
കൊയിലാണ്ടി: കൊല്ലം സ്വദേശിനിയുടെ കുഞ്ഞിന്റെ സ്വര്‍ണ്ണ ബ്രേസ് ലെറ്റ് കൊയിലാണ്ടിയില്‍ നഷ്ടപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലുമണിയോടെ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് ആഭരണം നഷ്ടമായത്. ബ്രേസ് ലെറ്റിന്റെ ചെറിയൊരു ഭാഗം ബസ് സ്റ്റാന്റ് പരിസരത്തെ കടയില്‍ നിന്നും ലഭിച്ചിരുന്നു.
കണ്ടുകിട്ടുന്നവര്‍ 9747810659 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Summary: A native of Kollam lost his gold bracelet from koyilandy