കീഴരിയൂരില്‍ കാണാതായ വയോധികനെ കണ്ടെത്തി


Advertisement

കീഴരിയൂര്‍: കഴിഞ്ഞദിവസം കാണാതായ കീഴരിയൂര്‍ കോരപ്ര മുതുവനയില്‍ അബൂബക്കറിനെ കണ്ടെത്തി. ഇന്ന് രാവിലെ കൊയിലാണ്ടി ബസ് സ്റ്റാന്റില്‍വെച്ചാണ് അബൂബക്കറിനെ കണ്ടെത്തിയത്.

Advertisement

ശനിയാഴ്ച വൈകുന്നേരം 4.30 ഓടെ വീട്ടില്‍ നിന്ന് ഒരു പ്രദേശവാസിയുടെ ബൈക്കില്‍ കയറി കീഴരിയൂര്‍ ടൗണില്‍ പഞ്ചായത്ത് ഓഫിസിന് സമീപം ഇറങ്ങിയതിനു പിന്നാലെയാണ് ഇയാളെ കാണാതായത്. അബൂബക്കറിനെ ബന്ധുക്കള്‍ കൊയിലാണ്ടിയിലെ വീട്ടില്‍ എത്തിച്ചു.

Advertisement
Advertisement