ഓമശ്ശേരിയില്‍ നിന്നും കാണാതായ വയോധികനെ കണ്ടെത്തി


Advertisement

ഓമശ്ശേരി: കാണാതായ ഓമശ്ശേരി സ്വദേശിയായ വയോധികനെ കണ്ടെത്തി. വയോധികന്‍ ഇന്ന് പുലര്‍ച്ചെ 5.30ഓടെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ഇന്നലെ രാവിലെ 11മണിക്ക് ശേഷമാണ് ഇയാളെ കാണാതായത്.

Advertisement

ഫോണ്‍ എടുക്കാതെയായിരുന്നു വീട്ടില്‍ നിന്നും പോയത്. തുടര്‍ന്ന്‌ ബന്ധുക്കള്‍ ഓമശ്ശേരി പ്രദേശത്തും മറ്റും ഇന്നലെ തിരച്ചില്‍ നടത്തുകയും കൊടുവള്ളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതിയില്‍ പോലീസ് അന്വേഷണം നടത്തവെയാണ് വയോധികന്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്.

Description: A missing elderly man was found from Omassery

Advertisement
Advertisement