കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍തട്ടി മധ്യവയസ്‌കന്‍ മരിച്ചു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍തട്ടി മധ്യവയസ്‌കന്‍ മരിച്ചു. ഇന്ന് രാത്രി 7.15 ഓടെ കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസ് തട്ടിയാണ് ഇയാള്‍ മരിച്ചു. അരിക്കുളം സ്വദേശിയാണ് മരിച്ചത്. കൊല്ലം റെയില്‍വേ ഗേറ്റില്‍ നിന്നും 200 മീറ്റര്‍ മാറി ആനക്കുളം ഭാഗത്ത് റെയില്‍വേ ട്രാക്കിലായിരുന്നു മൃതദേഹം.

Advertisement

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.

Advertisement
Advertisement

Summary: A middle-aged man died after being hit by a train in Kollam