കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു


Advertisement

കൊയിലാണ്ടി: താലൂക്ക് ആശുപത്രി ജീവനക്കാരിയായ മുചുകുന്ന് സ്വദേശിനിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. എ.ടി.എം.കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍ പേഴ്‌സിലുണ്ടായിരുന്നു.

Advertisement

ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് പുതിയ സ്റ്റാന്റ് പരിസരത്തെ എ.ടി.എമ്മില്‍ നിന്നും പണമെടുത്തശേഷം മുചുകുന്ന് ഭാഗത്തേക്കുള്ള പാറക്കല്‍ ബസില്‍ യാത്ര ചെയ്തിരുന്നു. ഇന്ന് രാവിലെ എട്ടുമണിയ്ക്കും ഒമ്പതരയ്ക്കും ഇടയിലാണ് പേഴ്‌സ് നഷ്ടപ്പെട്ടത്.

Advertisement

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7012485965 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Advertisement