ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വിജയം; കൊയിലാണ്ടിയില്‍ ആഹ്ലാദ പ്രകടനുവമായി ബി.ജെ.പി
കൊയിലാണ്ടി: രാജ്യ തലസ്ഥാനമായ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കൊയിലാണ്ടിയില്‍ ആഹ്ലാദ പ്രകടനം നടന്നു.
കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ആഹ്ലാദപ്രകടനം ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ.കെ വൈശാഖ്, വി.കെ ജയന്‍, എസ്.ആര്‍ ജയ്കിഷ്, വായനാരി വിനോദ്, കെ.വി സുരേഷ്, അതുല്‍ പെരുവട്ടൂര്‍ , വി.കെ. മുകുന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.