മേപ്പയ്യൂര്‍ ചങ്ങരംവള്ളി സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായി


Advertisement

മേപ്പയ്യൂര്‍: ചങ്ങരംവള്ളി സ്വദേശിനിയായ യുവതിയെ ഇന്ന് രാവിലെമുതല്‍ കാണാതായി. കോട്ടക്കുന്നില്‍ സ്‌നേഹയെയാണ് ചങ്ങരംവള്ളിയിലെ ബന്ധുവീട്ടില്‍ നിന്ന് ഇന്ന് രാവിലെ 7.15 മുതല്‍ കാണാതായത്. ഇരുപത്തിയാറ് വയസുണ്ട്. മേപ്പയ്യൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisement

കണ്ടുകിട്ടുന്നവര്‍ മേപ്പയ്യൂര്‍ സ്റ്റേഷനിലോ 9539032897 എന്ന നമ്പറിലോ വിവരം അറിയിക്കുക.

Advertisement
Advertisement