താമരശേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു
p1] താമരശ്ശേരി: വെളിമണ്ണയിൽ ഒമ്പതു വയസുകാരൻ പുഴയില്‍ മുങ്ങിമരിച്ചു. നാലാം ക്ലാസ് വിദ്യാർഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് (ഒമ്പത്) ആണ് മരിച്ചത്. വെളിമണ്ണ യു.പി സ്കൂള്‍ വിദ്യാർഥിയാണ്.